പാസ്റ്റർ ബഞ്ചമിൻ തോമസ് കർത്തൃസന്നിധിയിൽ

പാസ്റ്റർ ബഞ്ചമിൻ തോമസ് കർത്തൃസന്നിധിയിൽ

ന്യൂയോർക്ക്: ന്യൂയോർക്കിലെ സീനിയർ ശുശൂഷകന്മാരിൽ പ്രമുഖനായ പാസ്റ്റർ ബെഞ്ചമിൻ തോമസ് ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ചില ദിവസങ്ങളായി ശാരീരിക പ്രയാസങ്ങൾ നിമിത്തം ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് ബാധിച്ച് ഏകദേശം 100 ദിവസത്തോളം ഹോസ്പിറ്റിലിൽ അഡ്മിറ്റായി കോവിഡിനെ അതിജീവിച്ച് സൗഖ്യം പ്രാപിച്ചിരുന്നു.

ഭാര്യ : മേഴ്‌സി ബെഞ്ചമിൻ. മകൾ: അബിഗേൽ.