ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ ഏകദിന മീറ്റിങ്ങ് ഫെബ്രു.10ന്

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ ഏകദിന മീറ്റിങ്ങ് ഫെബ്രു.10ന്

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ 

യുഎഇ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ ഒരുക്കുന്ന ഏകദിന കൺവൻഷൻ ഫെബ്രു.10 ന്  യുഎഇ സമയം രാത്രി 8 ന് ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ 3 - ൽ നടക്കും. പാസ്റ്റർ സാം തോമസ് ഖത്തർ പ്രസംഗിക്കും. ചർച്ച് ക്വയർ ആരാധനാ നയിക്കും. വിവരങ്ങൾക്ക്: +971506406502