കാൻബറ കോൺഫറൻസ്: AUPC ACT സ്റ്റേറ്റ് കൺവെൻഷൻ നവം.10 ന്
കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്ത് ചർച്ചിന്റെ (AUPC) ആഭിമുഖ്യത്തിൽ കാൻബറ കോൺഫറൻസ് 2025 നവംബർ 10-ന് (തിങ്കളാഴ്ച) ഇമ്പാക്ട് ചർച്ച്, മോണാഷ്, വൈകിട്ട് 6 മുതൽ 9 വരെ നടക്കും. പാസ്റ്റർ റോയ് മാർക്കര മുഖ്യ പ്രസംഗകനായിരിക്കും.
വിവരങ്ങൾക്ക്: www.aupcaustralia.com
വാർത്ത: സ്റ്റാൻലി തോമസ് ഓസ്ട്രേലിയ

