ഡൽഹി ബൈബിൾ സെമിനാരിയിൽ പഠിക്കാൻ അവസരം
ഡൽഹി:ഡൽഹി ബൈബിൾ സെമിനാരിയിൽ (DBS) 2026–2027 അധ്യയനവർഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. Certificate in Theology (C.Th - ഹിന്ദി, മലയാളം, നേപ്പാളി), Bachelor of Theology (B.Th), Master of Divinity (M.Div), Master of Theology in Missions (M.Th) എന്നീ കോഴ്സുകളിലേക്കാണ് നിലവിൽ പ്രവേശനം നൽകുന്നത്. അടുത്ത മോഡ്യൂളിന്റെ ഓൺലൈൻ ക്ലാസുകൾ ഒക്ടോബർ 5 മുതൽ ആരംഭിക്കും.
ജോലി, പഠനം, സഭ ശുശ്രൂഷ എന്നിവയോടൊപ്പം വീട്ടിലിരുന്നുകൊണ്ട് ക്രമബദ്ധമായി ദൈവവചനം പഠിക്കുവാനും പരിശീലനം നേടുവാനും ആഗ്രഹിക്കുന്നവർക്കായിട്ടാണ് ഈ കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. യൂറോപ്യൻ, ഗൾഫ് രാജ്യങ്ങളിലെ സമയമേഖലകൾക്ക് അനുയോജ്യമായ രീതിയിൽ ക്ലാസുകൾ ലഭ്യമായതിനാൽ വിദേശത്തുള്ള വിദ്യാർത്ഥികൾക്കും ഇതിൽ പങ്കാളികളാകാം.
വിവരങ്ങൾക്ക്: +91 97179 44197, +91 77368 57376 www.delhibibleseminary.com
.




