21ദിന ഉപവാസ പ്രാർത്ഥന ജൂലൈ 6 മുതൽ റാന്നിയിൽ

21ദിന ഉപവാസ പ്രാർത്ഥന ജൂലൈ 6 മുതൽ റാന്നിയിൽ

റാന്നി : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ബഥേൽ ടൗൺ റാന്നി സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ജൂലൈ 6 മുതൽ 26 വരെ റാന്നി ബഥേൽ ഐപിസി ടൗൺ സഭാഹാളിൽ  നടക്കും.

പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര) ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വാർത്ത: സന്തോഷ് മേമന.

Advertisement