ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്റർ ഫാമിലി സെമിനാർ ഡിസംബർ 8ന്

ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്റർ ഫാമിലി സെമിനാർ ഡിസംബർ 8ന്

മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ഫാമിലി സെമിനാർ ഡിസംബർ 8 വൈകിട്ട് 8ന്  സെഹലയിലുള്ള ഐപിസി ബഥേൽ ചർച്ച് അപ്പർ ഹാളിൽ നടക്കും. 

സെമിനാറിൽ "കുടുംബ ജീവിതം എങ്ങനെ  അനുഗ്രഹമാക്കാം? മക്കളുടെ ശുഭഭാവി" എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഡോ. കെ.സി. വർഗ്ഗീസ് (USA),  സാലി വർഗ്ഗീസ്, (USA) എന്നിവർ പ്രഭാഷണം നടത്തും. 

ഗുഡ്ന്യൂസ് ക്വയറിൻ്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.