ഇൻസൈറ്റ്-25 ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ ഡിസം. 13ന്

ഇൻസൈറ്റ്-25 ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ ഡിസം. 13ന്

കോഴിക്കോട്: ഇന്റൻസിവ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐപിഎഫ് ) നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഇൻസൈറ്റ്-25 ബൈബിൾ ക്വിസ്സിന്റെ ഗ്രാൻഡ് ഫിനാലെ ( സ്റ്റേജ് പ്രോഗ്രാം ) 2025 ഡിസംബർ 13 ന് കോഴിക്കോട് കണ്ണൂർ റോഡിൽ ചന്ദ്രിക പ്രസ്സിന് എതിർവശം ഉള്ള ഫിലാദൽഫിയ (KPC )ചർച്ചിൽ  നടക്കും.

നവംബർ 16ന് നടന്ന ബൈബിൾ ക്വിസ് പ്രിലിമിനറി റൗണ്ടിൽ അർഹത നേടിയ 25 ടീമുകൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും. ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 6000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും കൂടാതെട്രോഫിയും നൽകും.

 

Advt.

Advt.