ഐ.സി.പി.എഫ് കോട്ടയം വൺ ഡേ റിട്രീറ്റ് ഒക്ടോബർ 20ന്
കോട്ടയം: ഐസിപിഫ് കോട്ടയം സംഘടിപ്പിക്കുന്ന കാഞ്ഞിരപ്പള്ളി ഏരിയ ഏകദിന സമ്മേളനം ഒക്ടോബർ 20ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ മുണ്ടക്കയം ടൗൺ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും.. 'No Roots, No Fruits' എന്നതാണ് തീം. സുജിൻ എബ്രഹാം,(ബാംഗ്ലൂർ) പാസ്റ്റർ സിജൻ പി. ജേക്കബ് (കോട്ടയം) എന്നിവർ ക്ലാസ്സുകൾ നയിക്കും. ഐ. സി. പി. എഫ് ക്വയർ ഗാനശുശ്രൂഷകൾക്കും നേതൃത്വം കൊടുക്കും.
Online Registration Link

