പാസ്റ്റർ ഷിബു നെടുവേലിൽ കുമ്പനാട് സെന്റർ മിനിസ്റ്റർ  

പാസ്റ്റർ ഷിബു നെടുവേലിൽ കുമ്പനാട് സെന്റർ മിനിസ്റ്റർ  

കുമ്പനാട്: ഐപിസി കുമ്പനാട് സെന്റർ മിനിസ്റ്റായി പാസ്റ്റർ ഷിബു നെടുവേലിയെ നിയമിച്ചു. നവംബർ 18നു ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ - പ്രെസ്ബിറ്ററിയാണ്  നിയമനം നടത്തിയത്. 

Advt.