ആൽഫ ബൈബിൾ കോളേജ് ഗ്രാജുവേഷൻ ഏപ്രിൽ 5ന്

ആൽഫ ബൈബിൾ കോളേജ് ഗ്രാജുവേഷൻ ഏപ്രിൽ 5ന്

തിരുവനന്തപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്ററിന്റെ നേതൃത്വത്തിലുള്ള ആൽഫ ബൈബിൾ കോളേജ് ഗ്രാജുവേഷൻ ഏപ്രിൽ 5ന് രാവിലെ 10 മുതൽ ഐ പി സി ഹെബ്രോൻ വട്ടപ്പാറയിൽ നടക്കും. ഐപിസി സെന്റർ ശുശ്രൂഷകനും ബൈബിൾ കോളേജ് പ്രസിഡന്റുമായ പാസ്റ്റർ പി.ജെ. ഡാനിയേൽ നേതൃത്വം നൽകും.

Advertisement