ഐപിസി അടൂർ വെസ്റ്റ് സെന്റർ കൺവൻഷൻ നവംബർ12 മുതൽ

ഐപിസി അടൂർ വെസ്റ്റ് സെന്റർ കൺവൻഷൻ നവംബർ12 മുതൽ

അടൂർ : ഐപിസി അടൂർ വെസ്റ്റ് സെന്റർ വാർഷിക കൺവൻഷൻ നവംബർ12 മുതൽ 16 വരെ ഐപിസി ശാലേം ശൂരനാട് സഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് നേതൃത്വം നൽകും. 

പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബി ഐരൂർ, പാസ്റ്റർ കെ.ജെ. തോമസ് കുമിളി, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ജോർജ് തോമസ്, പാസ്റ്റർ രാജു ആനിക്കാട് എന്നിവർ പ്രസംഗിക്കും. അതിഥി ഗായകർക്കൊപ്പം കൺവൻഷൻ ക്വയർ സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും.

ഞായറാഴ്ച വിശുദ്ധ ആരാധനയോടെ കൺവൻഷന്റെ സമാപിക്കും. പുത്രിക സംഘടനകളുടെ വാർഷികം നവംബർ 15ന് നടക്കും.

Advertisement