കോട്ടയം: പുതിയ വർഷത്തെ (2026) ഗുഡ്‌ന്യൂസ് കലണ്ടർ പുറത്തിറങ്ങി. ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.സി. ജോൺ മാധ്യമ പ്രവർത്തകൻ ജോജി ഐപ്പ് മാത്യൂസിന് നൽകി വിതരണോത്ഘാടനം നിർവഹിച്ചു. കൺവൻഷൻ സ്റ്റാളുകളിൽ പുതിയതായി ഗുഡ്‌ന്യൂസ് വീക്കിലിയുടെ വരിക്കാരാകുന്നവർക്ക് സൗജന്യമായി കലണ്ടർ ലഭിക്കും.


Advt.






















