ഐപിസി അങ്കമാലി സെന്ററിന് പുതിയ നേതൃത്വം 


ഐപിസി അങ്കമാലി സെന്ററിന് പുതിയ നേതൃത്വം 
പാസ്റ്റർ റോയി ജോർജ്ജ്, പാസ്റ്റർ ജോൺസൺ ജോർജ്ജ് , പാസ്റ്റർ ടി.എൽ. ഷാജി എന്നിവർ
ad
ad
ad

അങ്കമാലി: ഇന്ത്യാ പെന്തക്കൊസ്ത് ദൈവസഭ (IPC) അങ്കമാലി സെന്ററിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു.

പാസ്റ്റർ പി.ജെ. രാജു, , പാസ്റ്റർ ജെയിംസ് വർഗീസ് എനവർ

പാസ്റ്റർ റോയി ജോർജ്ജ് (വർഷിപ്പ് സെന്റർ) പ്രസിഡന്റായും, പാസ്റ്റർ ജോൺസൺ ജോർജ്ജ് (ചൂണ്ടി) വൈസ് പ്രസിഡന്റായും ചുമതലയേറ്റു. പാസ്റ്റർ ടി.എൽ. ഷാജി (ഹോളി സിറ്റി) ആണ് പുതിയ സെക്രട്ടറി. പാസ്റ്റർ പി.ജെ. രാജു (വക്കുവള്ളി) ജോയിന്റ് സെക്രട്ടറിയായും, പാസ്റ്റർ ജെയിംസ് വർഗീസ് (ഇടപ്പള്ളി) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement