ഐപിസി ഫഹഹീൽ കുവൈറ്റ് റിവൈവൽ മീറ്റിംഗ് മെയ് 27 മുതൽ 

ഐപിസി ഫഹഹീൽ കുവൈറ്റ് റിവൈവൽ മീറ്റിംഗ് മെയ് 27 മുതൽ 

കുവൈറ്റ്: ഐപിസി ഫഹഹീൽ സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ യോഗം സൂം സൂം പ്ലാറ്റ്ഫോമിൽ മെയ് 27,28 തീയതികളിൽ വൈകുന്നേരം 7ന് (കുവൈറ്റ് സമയം) നടക്കും. സുവി. സാജു ജോൺ മാത്യു, പാസ്റ്റർ ജോ തോമസ് എന്നിവർ പ്രസംഗിക്കും.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement