ജീസസ് ഡിവൈൻ ജനറൽ കൺവൻഷൻ ജനു.1 മുതൽ

ജീസസ് ഡിവൈൻ ജനറൽ കൺവൻഷൻ ജനു.1 മുതൽ

വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ 

പത്തനാപുരം: ജീസസ് ഡിവൈൻ പൗവർ ഇൻ്റർനാഷണൽ ചർച്ചിൻ്റെ 3 മത് ജനറൽ കൺവൻഷൻ ജനുവരി 1 വ്യാഴാഴ്ച മുതൽ 3 ശനിയാഴ്ച വരെ ചാങ്കൂർ ചർച്ച് ഗ്രൗണ്ടിൽ നടക്കും. സീനിയർ പാസ്റ്റർ മാത്യുസ് യോഹന്നാൻ ഉൽഘാടനം ചെയ്യും. 

പാസ്റ്റർമാരായ അജി ഐസക്,  അനീഷ് കാവാലം, അജി ആൻ്റണി, പാസ്റ്റർ ഫിലിപ്പ് സന്തോഷ് എന്നിവർ പ്രസംഗിക്കു പാസ്റ്റർ ബിജു ശാമൂവേൽ കൈതപറമ്പ് & ടീം ആരാധന നയിക്കും.

Advt.

Advt.