ഐപിസി കുവൈത്ത് റീജിയൻ സംയുക്ത ആരാധന : നവം. ‌ 21 നാളെ

ഐപിസി കുവൈത്ത് റീജിയൻ സംയുക്ത ആരാധന : നവം. ‌ 21 നാളെ

കുവൈത്ത്: ഐപിസി കുവൈത്ത് റീജിയൻ സംയുക്ത ആരാധന നവംബർ ‌ 21 വെള്ളി രാവിലെ 9 മുതൽ ആസ്പൈർ സ്കൂൾ പാരീഷ് ഹാളിൽ നടക്കും. പാസ്റ്റർ കെ ജെ തോമസ് കുമളി പ്രസംഗിക്കും.