സുവിശേഷ പ്രസംഗവും സംഗീത വിരുന്നും പുതുപ്പള്ളിയിൽ മെയ് 31ന്

സുവിശേഷ പ്രസംഗവും സംഗീത വിരുന്നും പുതുപ്പള്ളിയിൽ മെയ് 31ന്

പുതുപ്പള്ളി: ഐപിസി പുതുപ്പള്ളി സെൻ്റർ സഭയുടെ നേതൃത്യത്തിൽ സുവിശേഷ പ്രസംഗവും സംഗീത വിരുന്നും പുതുപ്പള്ളി കുട്ടൻചിറപ്പടി ഐ പി സി സെൻ്റർ ഹാളിൽ  മെയ് 31ന് നടക്കും.'

പാസ്റ്റർ അനീഷ് തോമസ് റാന്നി (പവർ വിഷൻ) പ്രസംഗിക്കും. ഇവാ. കെ.പി. രാജൻ ബേർശേബ ഗോസ്പൽ വോയ്സ് പുതുപ്പള്ളി ഗാനശുശ്രൂഷ നയിക്കും.

വിവരങ്ങൾക്ക്: പാസ്റ്റർ ബിജു ഏബ്രഹാം - 97475 46379