ഇവാ. പ്രേംലാൽ കെ.  രചിച്ച 'മാറുന്ന ലോകം മറയുന്ന കുടുംബം മാറാത്ത ദൈവ വചനം' പ്രകാശനം ചെയ്തു

ഇവാ. പ്രേംലാൽ കെ.  രചിച്ച 'മാറുന്ന ലോകം മറയുന്ന കുടുംബം മാറാത്ത ദൈവ വചനം' പ്രകാശനം ചെയ്തു

 തൃശൂർ : ഇവാ. പ്രേംലാൽ കെ.  എഴുതിയ "മാറുന്ന ലോകം മറയുന്ന കുടുംബം മാറാത്ത ദൈവ വചനം " എന്ന പുസ്തകത്തിന്റെ പ്രകാശനം ഐപിസി തൃശൂർ ഈസ്റ്റ്‌ സെന്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു തോമസ് നിർവഹിച്ചു.

വലക്കാവ് ഐപിസി കർമ്മേൽ ചർച്ചിൽ നടന്ന ചടങ്ങിൽ പാസ്റ്റർ എൻ.വി. മത്തായി അധ്യക്ഷത വഹിച്ചു. പ്രൊഫ. ജോൺ മാത്യു പുസ്തകം പരിചയപ്പെടുത്തി. പാസ്റ്റർ റെജി മണ്ണാർക്കാട് പ്രസംഗിച്ചു.