ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികളായി രക്ഷാധികാരിയായി പാസ്റ്റർ കെ. സാമൂവൽ, സൂപ്രണ്ടായി പാസ്റ്റർ മാത്യു പി. തോമസ്, ഡെപ്യൂട്ടി സൂപ്രണ്ടായി ജെബ്സൺ കെ. രാജു, സെക്രട്ടറിയായി മെൽവി ആൻ ജിയോബി, ജോയിൻ്റ് സെക്രട്ടറി ഫിന്നി ആർ. ഡാൻ, ട്രഷറാർ പി.കെ. ഉമ്മൻ തെരെഞ്ഞെടുക്കപ്പെട്ടു. കൂടാതെ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പീറ്റർ മാത്യു കല്ലൂർ പ്രധാന ഇലക്ഷൻ കമ്മിഷണറായി പ്രവർത്തിച്ചു.
Advertisement
















































































