ഐപിസി വുമൺസ് ഫെല്ലോഷിപ്പ് ബഹ്റൈൻ റീജിയൻ: Women Empowerment ട്രെയിനിങ് പ്രോഗ്രാം മാർച്ച് 3 നാളെ

ഐപിസി വുമൺസ് ഫെല്ലോഷിപ്പ് ബഹ്റൈൻ റീജിയൻ: Women Empowerment ട്രെയിനിങ് പ്രോഗ്രാം മാർച്ച് 3 നാളെ

ബഹ്റൈൻ: ഐപിസി വുമൺസ് ഫെല്ലോഷിപ്പ് ബഹ്റൈൻ റീജിയൻ Women Empowerment ട്രെയിംനിംഗ് പ്രോഗ്രാം മാർച്ച് 3ന് വൈകിട്ട് 6 മുതൽ (ബഹ്റൈൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഡോ. സൂസൻ തോമസ് ക്ലാസ്സുകൾ നയിക്കും.

Join Zoom Meeting:

https://us02web.zoom.us/j/87099005214?pwd=NFpDOTYzZ3ZiSnN3Z3NXZUlFbm1Bdz09

Meeting ID: 870 9900 5214

Passcode: 9999

Advertisement