അയർലൻഡ് കോർക്ക് ഏബേനസർ സഭയിൽ വിബിഎസ് ജൂലൈ 17 മുതൽ

അയർലൻഡ് കോർക്ക് ഏബേനസർ സഭയിൽ വിബിഎസ് ജൂലൈ 17 മുതൽ

അയർലൻഡ്: കോർക്ക് ഏബേനസർ  ദൈവസഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 17 മുതൽ 19 വരെ രാവിലെ 9 മുതൽ വൈകിട്ട്‌ 3 വരെ വെക്കേഷൻ ബൈബിൾ ക്ലാസ്സ്‌ നടക്കും. 

ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ആഴമുള്ള ആത്മീയ പാഠങ്ങൾ, സൗഹൃദബന്ധങ്ങൾ, സാഹോദര്യ മനോഭാവം, പ്രതിബദ്ധത, ക്രിയാത്മകത എന്നിവയുടെ സംയോജനത്തിലൂടെയാണ് ഈ വേക്കേഷൻ ബൈബിൾ ക്ലാസ് ഒരുക്കപ്പെടുന്നത്. കുട്ടികളുടെ വിശ്വാസം, ശരീരവും മനസ്സും സമബലമായി വളരുന്നവണ്ണം ഒരുക്കിയിരിക്കുന്ന ക്യാമ്പാണ്.