യുകെ കെൻഡലിൽ ഏ.ജിക്ക് പുതിയ മലയാളം കൂട്ടായ്മ
കെൻഡൽ: ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്റ്റൺ ചർച്ചിന്റെ പുതിയ സഭാ പ്രവർത്തനം ഇംഗ്ലണ്ടിലെ കെൻഡലിൽ സെപ്റ്റംബർ 7ന് വൈകിട്ട് 4 നു ഉദ്ഘാടനം ചെയ്യും.
സീനിയർ പാസ്റ്റർ ജോൺലി ഫിലിപ്പ് പ്രാർത്ഥിച്ചു സമർപ്പിക്കും.
എല്ലാ ഞായറാഴ്‌ചകളിലും വൈകിട്ട് 4-6 വരെ ആണ് ആരാധനായോഗങ്ങൾ. വിവരങ്ങൾക്ക്: Joby +44 7375657505, Bibin +44 7587338711

