അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ സംയുക്ത ആരാധന നവം. 9ന്
ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന്റെ സംയുക്ത ആരാധന നവംബർ 9 ഞായറാഴ്ച രാവിലെ 11 മുതൽ യൂണിയൻ ചർച്ച് ഷാർജ ഹാൾ നമ്പർ 11 ൽ നടക്കും. റവ.ടി.വി പൗലോസ് ( മുൻ സെക്രട്ടറി, ഏ.ജി മലയാളം) പ്രസംഗിക്കും.
എ ജി റീജിയൻ കൊയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽക്കും. പാസ്റ്റർ റെജി വർക്കി (പ്രസിഡന്റ്), ടോം എം ജോർജ് (സെക്രട്ടറി), ജെയിൻ വി ജോൺ (ട്രഷറര്‍) തുടങ്ങിയവർ നേതൃത്വം നൽക്കും.

