ഐറിൻ അന്നാ റെജിക്ക് ഒന്നാം റാങ്ക്
കോട്ടയം: ഐറിൻ അന്നാ റെജിക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ M.Sc ഫുഡ് സയൻസ് & ടെക്നോളജിയിൽ ഒന്നാം റാങ്ക് ലഭിച്ചു. കോട്ടയം, കുറിച്ചി പണിക്കരുപറമ്പിൽ റെജി തമ്പിയുടെയും, സിസിയുടെയും മകളാണ്. കുറിച്ചി ബെഥേൽ ഐ.പി.സി സഭാഗം

