ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ കൺവെൻഷൻ ജനു.15 മുതൽ

ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ കൺവെൻഷൻ ജനു.15 മുതൽ

ആയൂർ: ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ 39 - മത് ജനറൽ കൺവെൻഷൻ ആയൂർ കേരള ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരി ഗ്രൗണ്ടിൽ  ജനുവരി 15 മുതൽ 18 വരെ നടക്കും. വൈകിട്ട് 6.30 മുതൽ 8.30 വരെ പൊതുയോഗങ്ങൾ.  വേദപഠനക്ലാസ്സ്‌, പാസ്റ്റഴ്സ് കോൺഫറൻസ്, ബിരുദദാനസമ്മേളനം,സോദരി സമാജം, യുവജന സമ്മേളനം, സംയുക്ത ആരാധന കർത്തൃമേശയും എന്നിവയും നടക്കും. അനുഗ്രഹീതരായ കർതൃദാസന്മാർ ദൈവവചനം പ്രസംഗിക്കും.

Advt.

Advt.