കെ.ടി.എം.സി.സി.  കൺവെൻഷൻ സെപ്. 30  മുതൽ


കെ.ടി.എം.സി.സി.  കൺവെൻഷൻ സെപ്. 30  മുതൽ
ad
ad
ad

കുവൈറ്റ്: കെ.ടി.എം.സി.സി.  കൺവെൻഷൻ
സെപ്റ്റംബർ 30 ബുധനാഴ്ച മുതൽ ഒക്ടോബർ 2 വരെ വൈകിട്ട് 07 മുതൽ 09:30 വരെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് / പാരിഷ് ഹാൾ (NECK Church / Parish Hall), കുവൈറ്റ് സിറ്റി യിൽ നടക്കും. പാസ്റ്റർ വർഗീസ് എബ്രഹാം പ്രസംഗിക്കും. ഡോ. ബ്ലെസ്സൺ മേമനക്കൊപ്പം കെ.ടി.എം.സി.സി. ക്വയർ ഗാനശുശ്രൂഷ നയിക്കും.