ബ്ലെസ്സ് ബാംഗ്ലൂർ സുവിശേഷയോഗം ഏപ്രിൽ 14 മുതൽ

ബ്ലെസ്സ് ബാംഗ്ലൂർ സുവിശേഷയോഗം ഏപ്രിൽ 14 മുതൽ

ബെംഗളൂരു: ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14, 15 ന് (ചൊവ്വ, ബുധൻ) കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ നടക്കും.
ദിവസവും രാവിലെ 10 മുതൽ 12.30 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയും നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലസൻ, അജി ആൻറണി എന്നിവർ പ്രസംഗിക്കും. ടിബിൻ തങ്കച്ചനും ബിയുസിഎഫ് ഗായക സംഘവും സംയുക്തമായി ഗാനശുശ്രൂഷ നടത്തും.

ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ വിഭാഗങ്ങളിലെ വിശ്വാസികളുടെയും ശുശ്രൂഷകരുടെയും  ഐക്യ കൂട്ടായ്മയാണ് ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് (ബിയുസിഎഫ്).

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement