അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി ചർച്ചസ് കോൺഫറൻസ് സമാപിച്ചു
യുകെ: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി ചർച്ചസിന്റെ 22- മത്തെ കോൺഫറൻസ് ഒക്ടോബർ 24 മുതൽ 26 വരെ നടന്നു. പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ, ഡോ.എയ്ജൽ എൽസ വർഗീസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
'നിന്റെ ദൈവത്തെ എതിരെൽപ്പൻ ഒരുങ്ങിക്കൊൾക (ആമോസ് 4:12) എന്നതായിരുന്നു ചിന്താവിഷയം'.
എഐസിസി - യുകെ നാഷണൽ ഭാരവാഹികൾ :
പ്രസിഡന്റ് - പാസ്റ്റർ ജോൺസൻ ജോൺസൻ, നാഷ്ണൽ സെക്രട്ടറി - പാസ്റ്റർ കുഞ്ഞുമോൻ ജോർജ്, നാഷ്ണൽ ട്രഷറാർ - ഐജു മാണി ഏലിയാസ് എന്നിവരെയും ചാരിറ്റി ലീഡേഴ്‌ഷിപ്പ് : പാസ്റ്റർ ജോൺസൻ ജോൺ, പാസ്റ്റർ കുഞ്ഞുമോൻ ജോർജ്, പാസ്റ്റർ സാം ജോൺ, പാസ്റ്റർ ബിജുസൺ കുഞ്ഞുകുട്ടി, ബ്രദർ ഐജു മാണി ഏലിയാസ്.
സഹോദരിമാരുടെ ലീഡേസായി തെരഞ്ഞടുക്കപ്പെട്ടവർ
പ്രസിഡന്റ് : സിസ്റ്റർ ബിന്ദു ഐജു, സെക്രട്ടറി : ലിനുജി തോമസ്, ട്രഷറാർ : ഗ്ലോറി സാം എന്നിവരെയും ഏരിയ കോർഡിനേറ്റർ മാരായി നോർത്ത് വെസ്റ്റ് - ചാർളി ജെയിംസ് (ലിവർപൂൾ), സ്കോലൻഡ് റീജിയൻ - എബെനെസർ ജോർജ് (ഗ്ലാസ്ഗൗ), ഈസ്റ്റ് ആംഗ്ലിയ - ജോമോൻ രാജു (കാംബ്രിഡ്ജ്), നോർഫോൾക് : ബ്ലെസ്സൺ ബാബു (കിങ്സ്ലിൻ), ഈസ്റ്റ് മിഡ്ഡ്ലാൻഡ്സ് - ജെസ്സി യോഹന്നാൻ (നോട്ടിങ്ഹാം), സൗത്ത് ഈസ്റ്റ് : ജോഷി കോശി (പൂൾ), സൗത്ത് വെസ്റ്റ് : ജോജോ ജോയ് (വർത്തിങ് ) എന്നിവരെയും തിരഞ്ഞെടത്തു.
Advt.





















