മരുതമൺപ്പള്ളി ചെങ്കുളം ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ എം. ജോർജ് നിര്യാതനായി
കൊല്ലം: മരുതമൺപ്പള്ളി ചെങ്കുളം ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ എം. ജോർജ് നിര്യാതനായി. ചെങ്കുളം ശാരോൺ ഫെലോഷിപ്പ് ചർച്ചിലെ ആദ്യകാല വിശ്വാസിയും സഭാ മൂപ്പനുമായിരുന്ന എം. ജോർജ്. സംസ്കാരം ഓഗ. 3ന് നടക്കും.
മക്കൾ - മരുമക്കൾ: അച്ചൻകുഞ്ഞ് (പരേതൻ)-മേരിക്കുട്ടി, രാജൻ -മോളമ്മ , കുഞ്ഞുമോൻ (പരേതൻ) - പൊന്നമ്മ , എൽസമ്മ -അലോഷ്യസ് (പരേതൻ ), ബാബു - ലില്ലിക്കുട്ടി , മറിയക്കുട്ടി -ജോയി (പരേതൻ ), ഷാജി -സുനി , മോളിക്കുട്ടി -ജേക്കബ്.
കൊച്ചുമക്കൾ : ബിജു-രോഷ്നി , ബിജി - രാജു ,
ബിനു - ലിറ്റി ബെൻസൻ - ബെൻസി, മോൻസി - ജോജി, ആൻസി- മനോജ്, ബ്ലെസ്സി-ജോൺസൺ, ബെറ്റി-സജി, ബ്ലെസ്സൻ- രേഷ്മ
ആശ - ഫിന്നി, അനൂപ് -ജിൻസി, റോബിൻ, റൂബി, ഷാനി, ഷാരോൺ , ജർളി -ജോൺ , ജെറിൻ , ജീനാ.
Advertisement







































































