ഭോപ്പാൽ സുവാർത്ത സഭാംഗം സാന്തു സൈമൺ (28) നിര്യാതനായി
ഭോപ്പാൽ : സുവാർത്ത ചർച്ച് സഭാംഗവും വർഷിപ് ലീഡറുമായ സാന്തു സൈമൺ (28) നിസാമുദ്ദീൻ കോളനി വിസ്ഡം വാലിസ് സ്കൂളിന് സമീപം റിഷി ഹോംസിൽ നിര്യാതനായി.
സംസ്കാരം നവംബർ 12 ബുധൻ രാവിലെ 9 ന്
ഭോപ്പാൽ സുഭാഷ് നഗറിലെ ഐപിസി ഹെബ്രോൺ (എൻആർ) സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് പുത്തലിഗഡ് സെമിത്തെരിയിൽ.
പിതാവ്. പരേതനായ കെ ജെ സൈമൺ.
മാതാവ് . സുജ സൈമൺ
സഹോദരൻ.സനു സൈമൺ.
Advt.























