മടിവാള ഗിൽഗാൽ ഐ.പി.സി. സഭയിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സെപ്റ്റംബർ 26ന്


മടിവാള ഗിൽഗാൽ ഐ.പി.സി. സഭയിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സെപ്റ്റംബർ 26ന്
ad
ad
ad

ബംഗളൂരു: മടിവാള ഗിൽഗാൽ ഐ.പി.സി. സഭയുടെ ആഭിമുഖ്യത്തിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ എന്ന പേരിൽ പ്രത്യേക സംഗീത-ആരാധനാ സംഗമം സെപ്റ്റംബർ 26 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സഭാഹാളിൽ നടക്കും.

പാസ്റ്റർ അനിൽ അടൂർ ആരാധനയ്ക്ക് നേതൃത്വം നൽകും. സാം ഗണേശൻ കീബോർഡിലും പങ്കുചേരും.

വിവരങ്ങൾക്ക്: പാസ്റ്റർ ഗ്രേസൺ ഡി. തോമസ്: +91 97438 34844, +91 70223 33081