വീട്ടുമുറ്റത്ത് കൺവെൻഷൻ നടത്തണോ? ഗുഡ്‌ന്യൂസുമായി ബന്ധപെടുക

കോട്ടയം: നമ്മുടെ ഓരോ ഭവന മുറ്റവും പുൾപ്പിറ്റാക്കാൻ -'മുറ്റത്തൊരു പുൾപ്പിറ്റ്' - നിങ്ങളോടൊപ്പം ഗുഡ്ന്യൂസും ഉണ്ടാകും. അതിനു വേണ്ട എല്ലാ ക്രമീകരണങ്ങളിലും ഗുഡ്ന്യൂസ് സഹായിക്കുന്നതാണ്.
വീടിന്റെ മുറ്റത്ത് കൺവെൻഷൻ സംഘടിപ്പിക്കുന്ന ഗുഡ്‌ന്യൂസിന്റെ ഒരു സുവിശേഷീകരണ പദ്ധതിയാണ് 'മുറ്റത്തൊരു പുൾപ്പിറ്റ്'. ഈ വർഷം 50 ഇടങ്ങളിലെങ്കിലും പുൾപ്പുറ്റൊരുക്കാനാണ് ഗുഡ്ന്യൂസ് ആഗ്രഹിക്കുന്നത്.
ഈ ആത്മീയ മുന്നേറ്റത്തോടൊപ്പം പങ്കുചേരാനാഗ്രഹിക്കുന്നവർ നിങ്ങളുടെ സ്ഥലം, ഉദ്ദേശിക്കുന്ന തീയതി, പ്രസംഗകർ എന്നിവ ഗുഡ്ന്യൂസിനെ സദയം അറിയിക്കുക. ബന്ധപ്പെടാനുള്ള ഫോൺ: 944 7372 726, 9961940485
Advertisement