അച്ചാമ്മ തോമസ് (94) ഡാളസ്സിൽ നിര്യാതയായി


അച്ചാമ്മ തോമസ് (94) ഡാളസ്സിൽ നിര്യാതയായി
ad
ad
ad

ഡാളസ് : മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാഗവും, കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണിൽ കുടുംബാംഗവും ആയ അച്ചാമ്മ തോമസ് (94) ഒക്ടോബർ 23 ന് ഡാളസ്സിൽ വെച്ച് നിര്യാതയായി. സംസ്‌ക്കാരം പിന്നീട് ഡാളസ്സിൽ

പരേതനായ പി.ജെ തോമസ് പുത്തൻപറമ്പിൽ ആണ് ഭർത്താവ്. 

മക്കൾ : തോമസ് ജോസഫ് - സാറാമ്മ ജോസഫ് . മാത്യു തോമസ് (പാസ്‌റ്റർ മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ്) - സുജ മാത്യു . ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കൽ) - ആനി ഫിലിപ്പ് . എബ്രഹാം തോമസ് - ഷേർളി എബ്രഹാം . ഒൻപതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട്.

മാധ്യമ പ്രവർത്തകൻ പ്രസാദ് തീയാടിക്കലിന്റെ മാതാവാണ്. 

വാർത്ത: സാം മാത്യൂ ഡാളസ്