ചെറുവക്കൽ വെള്ളാവൂർ പുത്തൻ വീട്ടിൽ റോസമ്മ ജോർജ് (62)നിര്യാതയായി

ചെറുവക്കൽ വെള്ളാവൂർ പുത്തൻ വീട്ടിൽ റോസമ്മ ജോർജ് (62)നിര്യാതയായി
ad
ad
ad

കൊട്ടാരക്കര : ചെറുവക്കൽ വെള്ളാവൂർ പുത്തൻ വീട്ടിൽ കെ. ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (62) നിര്യാതയായി. സംസ്കാരം സെപ്റ്റം.  23ന് രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30 ന് ചെറുവക്കൽ ഐ പി സി സെമിത്തേരിയിൽ നടക്കും.

മക്കൾ :ഷീജ, ഷിനു. മരുമക്കൾ : ജെയിംസ്, ജിനു.