നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഐപിസി ചുങ്കത്തറ സഭാംഗമാണ്.

ഭാര്യ: ഷാലി സജി. മക്കൾ: രേഷ്‌മ (യു.കെ), അഭിയ. മരുമകൻ: ജിജി.

Advertisement