സി. അലക്സാണ്ടർ (ബേബി സാർ - 74) നിര്യാതനായി
കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടറ സഭാംഗം സരിത് ഭവനിൽ സി.അലക്സാണ്ടർ (ബേബി സാർ - 74) നിര്യാതനായി.
സംസ്കാരം പിന്നീട്.
ഭാര്യ: ശോശാമ്മ (റിട്ട. അധ്യാപിക).
മക്കൾ: സാബു സി. അലക്സ്, സരിത ജോർജ്. മരുമക്കൾ: ഷെറിൻ സാമുവേൽ, ജോർജ് തോമസ്.

