ചെത്തോങ്കര കാരയ്ക്കാട്ട് കമുകുംപ്ലാക്കൽ ചാക്കോ വർഗീസ് (ബേബി- 86) നിര്യാതനായി
റാന്നി: ചെത്തോങ്കര കാരയ്ക്കാട്ട് കമുകുംപ്ലാക്കൽ ചാക്കോ വർഗീസ് (ബേബി- 86) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ കുമ്പഴ പൊയ്കയിൽ കുടുംബാംഗമാണ്. ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 8 ന് ഇലന്തുർ കൊണ്ടുവരും. തുടർന്ന് ഉച്ചക്ക് 1 ന് റാന്നി ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും
മക്കൾ: ഷേർലി, ലില്ലി, മിനി. മരുമക്കൾ : സാംസൺ, ജോസ്, പാസ്റ്റർ എബി.

