വാളകം പനക്കാമണ്ണിൽ പി.സി. ചെറിയാൻ (അഞ്ചൽ ബേബിച്ചായൻ  - 96) നിര്യാതനായി

വാളകം  പനക്കാമണ്ണിൽ പി.സി. ചെറിയാൻ (അഞ്ചൽ ബേബിച്ചായൻ  - 96) നിര്യാതനായി

വാളകം : പനക്കാമണ്ണിൽ വീട്ടിൽ പി.സി. ചെറിയാൻ (അഞ്ചൽ ബേബിച്ചായൻ  - 96) നിര്യാതനായി. സംസ്കാരം ഏപ്രിൽ 11 ന് ശനിയാഴ്ച രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ. ഐപിസി എബനേസർ വാളകം വെസ്റ്റ് സഭാംഗമാണ്.

ഭാര്യ: പരേതയായ കുഞ്ഞമ്മ ചെറിയാൻ, മുളമന കുടുംബാംഗം.

മക്കൾ: ലിസി മാത്യു, ഡെയ്സി ചെറിയാൻ, സുസി ചാക്കോ, സാലി ആഗസ്റ്റിൻ. മരുമക്കൾ: ഡാനിയേൽ മാത്യു, ടി. എം. ചാക്കോ, ആഗസ്റ്റിൻ ചാക്കോ. ഫോൺ: 94473 45227