അടിയന്തിര പ്രാർഥനയ്ക്ക്

അടിയന്തിര പ്രാർഥനയ്ക്ക്
ad
ad
ad

ബാഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ ചന്ദാപുര ശുശൂഷകനും ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ അംഗവുമായ പാസ്റ്റർ സെബാസ്‌ററ്യൻ ജോസഫിൻ്റെ സഹധർമിണി പ്രിൻസി സെബാസ്റ്റ്യൻ ശാരീരിക സൗഖ്യമില്ലാതെ  അടിയന്തിര ചികിത്സയ്ക്കായി ബാംഗ്ലൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നു . പൂർണ വിടുതലിനായി ദൈവമക്കളുടെ വിലയേറിയ  പ്രാർഥനയും സഹകരണവും അഭ്യർഥിക്കുന്നു. ഫോൺ:  +91 87229 77585