എം.എസ് മാത്യു (തങ്കച്ചൻ -85) നിര്യാതനായി

എം.എസ് മാത്യു (തങ്കച്ചൻ -85) നിര്യാതനായി

കായംകുളം: റ്റിപിഎം തിരുവല്ല സെന്റർ കായംകുളം, പുതുപ്പള്ളി സഭാംഗം പായിക്കാട്ടു തറയിൽ എം.എസ് മാത്യു (തങ്കച്ചൻ - 85) നിര്യാതനായി. മുംബൈ സെന്റർ ദെഹുറോഡ് സഭയിലെയും തിരുവല്ല സെന്റർ പായിപ്പാട് സഭയിലെയും വിശ്വാസിയും ആയിരുന്നു

മാർച്ച് 23ന് തിങ്കളാഴ്ച വൈകിട്ട് 6 മുതൽ ഭവനത്തിൽ നടക്കും. സംസ്കാരം മാർച്ച് 24 ന് രാവിലെ 9.30 ന് പുതുപ്പള്ളി ടിപിഎം സഭാഹാളിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സഭാസെമിത്തേരിയിൽ.