മുളന്തുരുത്തി ശാലേം വീട്ടിൽ കണ്ണമേലിൽ ശോശാമ്മ സ്ലീബാ (74) നിര്യാതയായി
മുളന്തുരുത്തി: മുളന്തുരുത്തി ശാലേം വീട്ടിൽ സ്ലീബാ പൗലോസിന്റെ ഭാരൃയും കണ്ണമേലിൽ കുടുംബാംഗവുമായ ശോശാമ്മ സ്ലീബാ (74) നിര്യാതയായി.
സംസ്കാരം ജൂൺ 4 ന് വ്യാഴാഴ്ച ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം പുത്തൻകുരിശ് സെമിത്തേരിയിൽ നടന്നു.
ഗുഡ്‌ന്യൂസ് ബാലലോകത്തിൻ്റെ ആദ്യകാല പ്രവർത്തകനും സീനിയർ കൗൺസിൽ അംഗവും യു.എസിൽ ബിസിനസുകാരനുമായ ഗ്രേപ്സൻ വിൽസൻ്റെ ഭാര്യ മാതാവാണ്.
മക്കൾ: സ്വപ്ന, സോയ, സോജ. മറ്റുമരുമക്കൾ: ബോബി,, സാം.

