പാസ്റ്റർ ബ്ലസ്സൻ ജോർജിന്റെ ഭാര്യാപിതാവ് ഇളംമ്പാശ്ശേരിൽ അലക്‌സാണ്ടർ ജോർജ് (86) കർത്തൃസന്നിധിയിൽ

പാസ്റ്റർ ബ്ലസ്സൻ ജോർജിന്റെ ഭാര്യാപിതാവ് ഇളംമ്പാശ്ശേരിൽ അലക്‌സാണ്ടർ ജോർജ് (86) കർത്തൃസന്നിധിയിൽ

പെരുംപെട്ടി: ഐപിസി ബഥേൽ കരിപ്പുഴ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലസ്സൻ ജോർജിന്റെ ഭാര്യ പിതാവ് അത്യാൽ ഇളംമ്പാശ്ശേരിൽ വീട്ടിൽ
അലക്‌സാണ്ടർ ജോർജ് (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം ഓഗ. 30ന് രാവിലെ 9 ന് ഐ.പി.സി. ഫിലദൽഫിയ പെരുംപെട്ടി സഭാ ഹാളിലെ ശുശ്രൂകൾക്ക് ശേഷം സെമിത്തേരിയിൽ നടക്കും.

ഭാര്യ:  ജോളി അലക്‌സാണ്ടർ.
മക്കൾ: പാസ്റ്റർ നിതിൻ ജോർജ്, അലക്‌സാണ്ടർ, നീതു റെയിച്ചൽ അലക്‌സാണ്ടർ.
മരുമക്കൾ: മിനി ജോൺ, പാസ്റ്റർ ബ്ലസ്സൻ ജോർജ്.