പാസ്റ്റർ ജോൺസൺ ബേബിക്കുട്ടിയുടെ പിതാവ് ബേബിക്കുട്ടി മത്തായി (82) കർത്തൃസന്നിധിയിൽ

പാസ്റ്റർ ജോൺസൺ ബേബിക്കുട്ടിയുടെ പിതാവ് ബേബിക്കുട്ടി മത്തായി (82) കർത്തൃസന്നിധിയിൽ

പൂയപ്പള്ളി: യു.കെയിലെ എക്സിറ്റർ ഐ.പി.സി.സഭാ ശുശ്രുഷകൻ പാസ്റ്റർ ജോൺസൺ ബേബിക്കുട്ടിയുടെ പിതാവും ചെങ്കുളം ശാരോൻ സഭാംഗവുമായ കാറ്റാടി പ്ലാപ്പള്ളിയിൽ ബേബിക്കുട്ടി മത്തായി (82) നിര്യാതനായി. സംസ്കാരം സെപ്റ്റബർ 2 ചൊവ്വാഴ്ച നടക്കും.

ഭാര്യ: കുഞ്ഞുമോൾ തോമസ് (ഓടനാവട്ടം ആറ്റുവാരത്ത് കുടുംബാംഗം). മക്കൾ: പാസ്റ്റർ ജോൺസൺ ബേബികുട്ടി, ബിജി സജി, ബിനു ബേബി. മരുമക്കൾ: ജോളി ജോർജ് , സജി ബേബി, ബെൻസി ജോർജ്. കൊച്ചു മക്കൾ: ജോയൽ, അബിയ എയ്ഞ്ചൽ,അനിറ്റ, ബെസ്റ്റിൻ, ബ്രയാൻ.