പട്ടിക്കാട് താളിക്കോട് ഏബനേസർ വീട്ടിൽ യോഹന്നാൻ (ജോയ് -73) നിര്യാതനായി

പട്ടിക്കാട് താളിക്കോട് ഏബനേസർ വീട്ടിൽ യോഹന്നാൻ (ജോയ് -73) നിര്യാതനായി

തൃശൂർ: പട്ടിക്കാട് താളിക്കോട് ഏബനേസർ വീട്ടിൽ യോഹന്നാൻ ( ജോയ് - 73 ) നിര്യാതനായി. സംസ്കാരം സെപ്. 7 ന് ഞായർ ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കരിപ്പക്കുന്ന് ടിപിഎം സെമിത്തേരിയിൽ.

ഭാര്യ :മോളി ( മുല്ലക്കര വളംകോട് കുടുംബാംഗം). മക്കൾ : ജോൺസൻ, ഫെബിൻ (ഓസ്ട്രേലിയ). മരുമക്കൾ : മറിയം, ഇന്ദുചൂഡൻ.