കുന്നംകുളം പാറേമ്പാടം കൊങ്ങണൂർ അരിയക്കൽ വീട്ടിൽ അന്നാമ്മ (83) നിര്യാതയായി
കുന്നംകുളം: പാറേമ്പാടം കൊങ്ങണൂർ അരിയക്കൽ വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ അന്നാമ്മ (83) നിര്യാതയായി. കാട്ടകാമ്പാൽ ഐ പി സി സഭാംഗമാണ്.
സംസ്കാര ശുശ്രൂഷ മാർച്ച് 15 ന് (ഞായറാഴ്ച) ഉച്ചക്ക് 1 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 ന് കുന്നംകുളം വി നാഗൽ സെമിത്തേരിയിൽ നടക്കും.


