മൂന്നിലവ് മുതുപാറകുന്നേൽ ഡേവിസ് മാത്യു (കുഞ്ഞുകുട്ടി -70) നിര്യാതനായി
വാളകം : മൂന്നിലവ് സിജിഐ സഭാംഗവും മുതുപാറകുന്നേൽ ഡേവിസ് മാത്യു (കുഞ്ഞുകുട്ടി -70) നിര്യാതനായി.
ഭൗതികശരീരം ജൂൺ 18 ന് വ്യാഴാഴ്ച വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ജൂൺ 19 വെള്ളി ഉച്ചക്ക് 12.30ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 2 ന് മേച്ചാൽ, വാളകം സെമിത്തേരിയിൽ.
ഭാര്യ : പരേതയായ മേരിക്കുട്ടി. മക്കൾ: ഫിനഹാസ്, ഫെമി, ഫേബ.
വാർത്ത: പാസ്റ്റർ. ബോവസ് മാത്യു

