ചക്കുംചിറയിൽ ബിൻസി എബ്രഹാം (42) നിര്യാതയായി

ചക്കുംചിറയിൽ ബിൻസി എബ്രഹാം (42) നിര്യാതയായി

കട്ടപ്പന: മുളകരമേട് ചക്കുംചിറയിൽ സി. എം ബിനോയുടെ  ഭാര്യ ബിൻസി എബ്രഹാം (42) നിര്യാതയായി.

ഭൗതിക ശരീരം ഞായറാഴ്ച (05/04/26) വൈകിട്ട്

4 ന് ഭവനത്തിൽ കൊണ്ടുവരുന്നതും തിങ്കളാഴ്ച (06/04/26) 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഴവര ഐപിസി ബഥേൽ സെമിത്തേരിയിൽ സംസ്കരിക്കും.

പരേത കൊച്ചറ പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ :നെസ്റ്റിൽ c ബിനോ, നേഹൽ സി ബിനോ.

വാർത്ത: Pr ഷാജി കുമ്പളപ്പള്ളിൽ

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement