പുനലൂർ കടവിൽ വീട്ടിൽ തോമസ് പീറ്റർ (അച്ചൻകുഞ്ഞു- 77) നിര്യാതനായി

പുനലൂർ കടവിൽ വീട്ടിൽ തോമസ് പീറ്റർ (അച്ചൻകുഞ്ഞു- 77) നിര്യാതനായി

പുനലൂർ: പുനലൂർ തൊളിക്കോട്  ഐപിസി സഭാംഗം കടവിൽ വീട്ടിൽ അച്ചൻകുഞ്ഞു (തോമസ് പീറ്റർ - 77) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (09-01-26) രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പ്ലാച്ചേരി സഭ സെമിത്തേരിയിൽ. 

ഐപിസി പുനലൂർ സെന്റർ ട്രഷറർ , ജോയിന്റ് സെക്രട്ടറി ,എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. Tripoli-Libya യിൽ Jordan Airlines ൽ ഉദ്യോഗസ്ഥനായിരുന്നു.Tripoli Indian Prayer Fellowship ൻ്റെ സജ്ജീവാംഗവും ആയിരുന്നു.

ഭാര്യ: ലില്ലികുട്ടി. മക്കൾ: അഡ്വ. ടോംസി, നിസി. മരുമക്കൾ: ഡോ.ജെൻസി ദാസ് (TMM  Thiruvalla), ഡോൺ ജോൺ ജേക്കബ്

വാർത്ത: സാജൻ ഈശോ