പാസ്റ്റർ സാം കെ. ജോയിയുടെ പിതാവ് പാസ്റ്റർ ജോയ് കെ. ജോർജ് കർതൃസന്നിധിയിൽ
തടിയൂർ: കുമ്പളശ്ശേരിയിൽ പാസ്റ്റർ ജോയി കെ. ജോർജ് നിര്യാതനായി. സംസ്കാരം ഓഗ.27 ന്
രാവിലെ 9 ന് ഐപിസി തടിയൂർ ഹോരേബ് ചർച്ചിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭ സെമിത്തേരിയിൽ.
ഭാര്യ മറിയാമ്മ ജോയ് കുമ്പനാട് ആഞ്ഞിലി മുട്ടിൽ കുടുംബാംഗം .
മക്കൾ: ലിസി, ലാലി, ജെസ്സി, പാസ്റ്റർ സാം കെ. ജോയ് (ഐപിസി പത്തനംതിട്ട ആതുമ്പംകുളം). മരുമക്കൾ: വിൽസൺ, രാജൻ, ബൈജു, പരേതയായ റെൻസി.



