മിറക്കിൾ സാറ ബ്ലസ്സൺ (8) യാത്രയായി
കോട്ടയം: തൈപ്പമ്പിൽ പാസ്റ്റർ ബ്ലസ്സൺ ടി.എസ്സിൻ്റേയും റോഷ്‌നി ബ്ലസ്സൻ്റേയും മകൾ മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മറുവക്കാട് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ സജുമോൻ ടി. സിയുടെയും, ഭാര്യ സോമിനിയുടെയും കൊച്ചുമകനാണ്.
സംസ്കാരം ജനു. 05 തിങ്കൾ ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കണ്ടക്കടവ് പഞ്ചായത്ത് സെമിത്തേരിയിൽ.
തൈപ്പറമ്പിൽ കുടുംബാംഗമാണ്
സഹോദരൻ : മിഖായേൽ സജു ബ്ലസ്സൺ.
Advt.









































Advt.
























